¡Sorpréndeme!

കണ്ണൂരിലെ ലീഗിന്റെ ശക്തനായ നേതാവ് കെ എം ഷാജി| Oneindia Malayalam

2019-03-19 1 Dailymotion

കേരള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്ന നേതാക്കളിൽ ഒരാളാണ് കെഎം ഷാജി. അടുത്തിടെ വന്ന സുപ്രീം കോടതി വിധി അദ്ദേഹത്തെ രാജ്യം മുഴുവന്‍ പ്രശസ്തനാക്കുകയും ചെയ്തു. യുഡിഎഫിലെയും മുസ്ലീം ലീഗിലെയും യുവ എംഎല്‍എമാരില്‍ പ്രവര്‍ത്തന ശൈലി കൊണ്ട് മുന്നില്‍ നില്‍ക്കുന്ന നേതാവാണ് കെഎം ഷാജി.